യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


തളിപ്പറമ്പ്: നാറാത്ത് സ്വദേശിയായ യുവതിയെ യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ഞിരങ്ങാട് മാവിച്ചേരിയിലെ കെ.പ്രബലേഷിന്റെ ഭാര്യ പി.ഷല്‍ന(26)നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തൂങ്ങിമരിച്ചതായി കണ്ടത്.

ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്ന് ഇൻക്വസ്റ്റ് നടപടികൾ നടത്തും

Post a Comment

Previous Post Next Post