കണ്ണൂർ ജില്ലയിൽ വെല്ലം നിരോധിച്ചുവെന്നത് വ്യാജവാർത്ത


കണ്ണൂർ: ജില്ലയിൽ വെല്ലം നിരോധിച്ചെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് കണ്ണൂർ ജില്ലയിൽ വെല്ലം നിരോധിച്ചെന്ന് പ്രചരിക്കുന്നത് രണ്ടുവർഷം മുൻപുള്ള വാർത്തയാണ്. ശർക്കരയിൽ ചില രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അവ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post