കൊവിഡ് സാഹചര്യത്തിൽ സ്കൂൾ പ്രവർത്തിക്കുന്നതിലും അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഒന്നു മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, പരീക്ഷകൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
സ്കൂളിന്റെ പ്രവർത്തന സമയം എങ്ങനെ? ഇന്നറിയാം
Alakode News
0
Post a Comment