സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്; പോ​ലീ​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം. പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.

ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​ഘ​ർ​ഷ സാ​ധ്യ​ത​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ്, എ​സ്ഡി​പി​ഐ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നാണ് നി​ർ​ദേ​ശം. തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​വും ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post