അമ്പായത്തോട്-പാല്‍ചുരം റോഡ് ഗതാഗതം നിരോധിച്ചു


അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പായത്തോട് - പാല്‍ചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.

Post a Comment

Previous Post Next Post