സംസ്ഥാനത്ത് നാളെ സമരം പ്രഖ്യാപിച്ച് ബിഎല്‍ഒമാര്‍. പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിലാണ് ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടി നാളെ സ്തംഭിക്കുമെന്ന് ഉറപ്പായി.
സംസ്ഥാനത്ത് നാളെ സമരം പ്രഖ്യാപിച്ച് ബിഎല്‍ഒമാര്‍
Alakode News
0
Post a Comment