സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 11,715 രൂപയിലെത്തി. പവന് 1,680 രൂപ വര്‍ധിച്ച് 93,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപ വര്‍ധിച്ച് 9,635 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,505 രൂപയും 9 കാരറ്റിന് 4,845 രൂപയുമാണ് വില. വെള്ളി വിലയിലും കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 7 രൂപ വര്‍ധിച്ച് 172 രൂപയാണ് വില.
ഒറ്റയടിക്ക് കുതിച്ച് കയറി സ്വർണവില
Alakode News
0
Post a Comment