ഡൽഹി സ്ഫോടനം; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം!


ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ വീട് തകർത്ത് ഇന്ത്യൻ സൈന്യം. ഇന്ന് പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ ഇയാളുടെ വീട് തകർത്തത്. മുൻപ് പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടും ഇതുപോലെ തകർത്തിരുന്നു.

Post a Comment

Previous Post Next Post