ശബരിമല തീര്‍ഥാടനത്തിന് 16-ന് നട തുറക്കും


ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി നടതുറക്കും.
അന്നു വൈകീട്ട് നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടക്കും.
17-ന് രാവിലെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാർ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും.

Post a Comment

Previous Post Next Post