കണ്ണൂർ: അമ്ബായത്തോട്-പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ കാരണം പാല്‍ചുരം വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
നവംബർ 13 വരെ നിയന്ത്രണം തുടരും. വയനാട് ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment