സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് റെക്കോർഡ് മുന്നേറ്റം. പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിൽ എത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയായി. ഇതോടെ, ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു. 10% പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 8948 രൂപയാണ് 10% പണിക്കൂലിയായി നല്‍കേണ്ടത്. GST ഉൾപ്പെടെ വരുമ്പോൾ ഇതിലും കൂടും.
കുത്തനെ കൂടി; ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം രൂപ!
Alakode News
0
Post a Comment