ഇന്നും കൂടി സ്വർണ വില, ഇതെങ്ങോട്ടേക്ക്?


വാങ്ങുന്നവർക്ക് ഞെട്ടലും വിൽക്കുന്നവർക്ക് ആശ്വാസവും പകർന്ന് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 91,040 രൂപയിൽ എത്തി. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്‌ടിയും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ നൽകണം. രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാണ് സംസ്ഥാനത്ത് സ്വർണ വില മാറ്റുന്നത്.

Post a Comment

Previous Post Next Post