ശ്രീകണ്ഠപുരം: സബ് റജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു .ഉളിക്കല്‍ പരിക്കളത്തെ മൈലപ്രവൻ എം എൻ ദിലീപ് (49) ആണ് കുഴഞ്ഞുവീണു മരിച്ചത്.ഏറെക്കാലം ഇരിട്ടിയിലെ സബ് റജിസ്ട്രാറായിരുന്നു. ഇപ്പോള്‍ ശ്രീകണ്ഠാപുരം സബ് റജിസ്ട്രാറാണ്.
പനിയെ തുടർന്ന് ഉളിക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
Post a Comment