ആലക്കോട് തീപിടുത്തം; ഫയർഫോഴ്സ് എത്തി

ആലക്കോട്: ആലക്കോട് തീപിടുത്തം സൂരൃ വസ്ത്രാലയത്തിന് സമീപം ഉള്ള കെ വി ഓട്ടോ മൊബൈൽസിൻ്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണ്

Post a Comment

Previous Post Next Post