അറബിക്കടലിലെ ന്യൂനമർദ്ദം; കേരളത്തിൽ മഴയുടെ സാധ്യത

അറബിക്കടലിലെ ന്യൂനമർദ്ദം; കേരളത്തിൽ മഴയുടെ സാധ്യത
വടക്കുകിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യത. അടുത്ത 2 ദിവസത്തേക്ക് ഇടിമിന്നൽ സാധ്യയുമുണ്ട്.

Post a Comment

Previous Post Next Post