ഓണം ബമ്പർ: 25 കോടി നേടിയ നമ്പർ ഇതാ!

സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ നറുക്കെ‌ടുപ്പ് ആരംഭിച്ചു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോ‌‌ടി അടിച്ചിരിക്കുന്നത്. ബാക്കിയുള്ള സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post