ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ 1 കോടി രൂപ നേടിയ 20 നമ്പറുകൾ ചുവടെ കൊടുക്കുന്നവരാണ്.
TC 736078, TD 786709, TL 214600, TK 459300, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TE 714250, TB 221372, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619.
ഓണം ബമ്പർ അടിച്ചത് ഈ ജില്ലയിൽ!
കേരളം സർക്കാരിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. TH 577825 എന്ന നമ്പറാണ് 25 കോടി കൊണ്ട് പോയിരിക്കുന്നത്. ഇനി കേരളം തിരയുന്നത് ആരാണ് ആ ഭാഗ്യശാലി എന്നറിയാൻ ആണ്. ഇതിനിടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വൈറ്റിലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് പുറത്തു വരുന്ന വിവരം. വൈറ്റിലയിലെ ഭഗവതി ലോട്ടറി ഏജൻസീസ് ആണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്ന് ഉടനറിയാം.
Post a Comment