തലശ്ശേരി അതിരൂപതാംഗമായ ഫാ.ജോൺ മുല്ലക്കര നിര്യാതനായി


കരുവൻചാൽ:തലശ്ശേരി അതിരൂപതാംഗമായ ബഹു. ജോൺ മുല്ലക്കരയച്ചൻ നിര്യാതനായി. കരുവഞ്ചാൽ പ്രീസ്‌റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ചികിത്സാർത്ഥം കണ്ണൂർ ആശുപത്രിയിൽ ആയിരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.മൃതസംസ്‌കാരശുശ്രൂഷകളെകുറിച്ചുള്ള സമയക്രമീകരണം ചുവടെ ചേർക്കുന്നു.

. നാളെ (04.05. 2025) ഉച്ചകഴിഞ്ഞു 03.00 മണി മുതൽ കരുവഞ്ചാൽ പ്രീസ്‌റ്റ് ഹോമിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

.തിങ്കൾ (05.05. 2025) രാവിലെ 06.00 മണിക്ക് പ്രീസ്‌റ്റ് ഹോമിൽ വി. കുർബാനയും മൃതസംസ്‌കാരശുശ്രൂഷയുടെ ആദ്യഭാഗവും നടക്കുന്നതാണ്.

. തിങ്കൾ (05.05.2025) രാവിലെ 09.00 മണി മുതൽ തലശ്ശേരി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനം, തുടർന്ന് 09.30 ന് വി. കുർബാനയോടെ ആരംഭിക്കുന്നതാണ്. മൃതസംസ്‌കാരശുശ്രുഷകൾ

Post a Comment

Previous Post Next Post