SBI ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്


പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സുപ്രധാന അറിയിപ്പുമായി SBI. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 4 മണി വരെ ഡിജിറ്റൽ സേവനങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത പേയ്‌മെൻ്റുകൾ ഉറപ്പാക്കാൻ UPI ലൈറ്റും എടിഎമ്മും ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും SBI അറിയിച്ചു.

Post a Comment

Previous Post Next Post