ഇന്ന് ബാങ്ക് അവധി

തിരുവനന്തപുരം:  ഇന്ന് ബാങ്ക് അവധിയായിരിക്കും. വാർഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്.

കേന്ദ്ര,സംസ്ഥാന സർക്കാർ ഇടപാടുകള്‍ തടസപ്പെടാതിരിക്കാൻ പ്രത്യേക ക്ലിയറൻസ് ഓപ്പറേഷൻ നടത്താനാണ് ബാങ്കുകള്‍ക്കുള്ള നിർദ്ദേശം. ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താൻ കഴിയില്ല.

Post a Comment

Previous Post Next Post