ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് പ്ലാനോ? ഇതറിയാതെ പോകല്ലേ...

ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുകയാണോ? എന്നാൽ പോകാൻ വരട്ടെ. ഇവിടങ്ങളിലേക്ക് ഇന്ന് മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇനി https://epass.tnega.org/home എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചാൽ മാത്രമേ നിങ്ങളുടെ വാഹനങ്ങൾക്ക് സന്ദർശനത്തിനായി ഇ പാസ് ലഭിക്കൂ. പ്രതിദിനം 4000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ പറ്റൂ. SHARE

Post a Comment

Previous Post Next Post