രണ്ടു പുത്തൻ മലയാള ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാനും മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റുമാണ് OTTയിൽ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സംപ്രേക്ഷണം ആരംഭിച്ചത്. അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ 'ഏജന്റ്' സോണി ലിവിലാണ് കാണാൻ സാധിക്കുക.
പൊൻമാനും ഏജന്റും OTTയിൽ എത്തി; എവിടെ കാണാം!
Alakode News
0
Post a Comment