ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി JIO



ഏതാനും ദിവസങ്ങൾക്കുള്ളിൽ IPL ആരംഭിക്കാനിരിക്കെ, ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി ജിയോ. 299 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകൾ റീചാർജ് ചെയ്താൽ നിങ്ങൾക്ക് 90 ദിവസത്തേക്ക് സൗജന്യ Jio-Hotstar Mobile/TV 4K സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. പിന്നെ IPL ഫ്രീയായി കാണാം. ഇന്ന് മുതൽ ഈ ഓഫർ ലഭ്യമാണ്. റീചാർജ് ചെയ്യുമ്പോൾ വിവിധ പ്ലാനുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക.

Post a Comment

Previous Post Next Post