വടകര: അഴിയൂരിന് സമീപം തലശ്ശേരി-മാഹി ബൈപ്പാസില്‍ കക്കടവില്‍ കാർ ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു.
ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കെ എല്‍ 13 പി 7227 നമ്ബർ കാർ ആണ് അപകടത്തില്‍ പെട്ടത്. കാർ പൂർണമായി കത്തി നശിച്ചു.
.
മാഹി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയർഫോഴ്സും ചോമ്ബാല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ആരെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment