ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. കിവീസ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. രോഹിത് (76), ശ്രേയസ് അയ്യർ (48), ഗിൽ (31) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. കിവീസിനായി സാന്റ്നറും, ബ്രേസ്‍വെലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ.
Alakode News
0
Post a Comment