കണ്ണൂർ : കെഎസ്‌ആര്‍ടിസി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാര്‍ച്ച് 14ന് മൂന്നാര്‍, മാര്‍ച്ച് 29 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ നാലിന് മൂന്നാര്‍, ഏപ്രില്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏപ്രില്‍ 11 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ 17 ന് നിലമ്ബൂര്‍, ഏപ്രില്‍ 18 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് ഗവി ഏപ്രില്‍ 30 ന് കൊച്ചി കപ്പല്‍യാത്ര എന്നിവയാണ് പാക്കേജുകള്‍.
കെഎസ്‌ആര്‍ടിസി അവധിക്കാല ടൂര്‍ പാക്കേജ്
Alakode News
0
Post a Comment