കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ കഴുത്തറത്ത് കൊന്നു!

സംസ്ഥാനത്ത് അതിക്രൂര കൊലപാതകങ്ങൾ അവസാനിക്കുന്നില്ല. 2 വയസുള്ള കുഞ്ഞാണ് ഒടുവിലെ ഇര. കൊല്ലം മയ്യനാട് താന്നിയിൽ ആൺകുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ആദി എന്നാണ് മരിച്ച കുട്ടിയുടെ പേര്. അജീഷ്(38), സുലു (36) എന്നിവരാണ് മാതാപിതാക്കൾ. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും അടുത്തയിടെ അജീഷിന് കാൻസർ സ്ഥിരീകരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post