കൊച്ചി: കൊച്ചിയില്‍ വൻ തോതില്‍ ലഹരി പിടിച്ചെടുത്തു. കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി.
പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മരടില്‍ 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടിയില്‍ ഹെറോയ്നുമായി രണ്ട് അസാം സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.
Post a Comment