കേന്ദ്ര ബജറ്റ് ഇന്ന്; പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം


കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 3ാം മോദി സര്‍ക്കാരിലെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. സാധാരണക്കാർക്കും മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതിയുടെ അഭിസംബോധനയിലും, പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നു. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് വിവരം. #UnionBudget

Post a Comment

Previous Post Next Post