കുത്തുപറമ്പ് : മെരുവമ്ബായി കണ്ടംകുന്നില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആയിത്തര സ്വദേശി കുട്ടിയൻ്റവിട എം മനോഹരനാണ് മരിച്ചത് കൂത്തുപറമ്ബ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
കണ്ടംകുന്ന് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം നടന്നത്.
Post a Comment