ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം; മലയാളി വീരമൃത്യു വരിച്ചു

ഗുജറാത്തിലെ പോർബന്തറിൽ അടിയന്തര ലാൻഡിംഗിനിടെ കോസ്റ്റ് ഗാർഡന്റെ ഹെലികോപ്റ്റർ തകർന്ന അപകടത്തില്‍ മലയാളിയും വീരമൃത്യു വരിച്ചു. സീനിയർ ഡപ്യൂട്ടി കമാൻഡന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തില്‍ വിപിൻ ബാബുവാണ് (39) മരിച്ചത്. എണ്ണ ടാങ്കറായ എംടി ഹരിലീലയിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 4 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി.

Post a Comment

Previous Post Next Post