ആലക്കോട് കാർത്തികപുരം മിനി സ്റ്റേഡിയത്തിന് മുൻപിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം
Alakode News0
ആലക്കോട്: കാർത്തികപുരം മിനി സ്റ്റേഡിയത്തിന് മുൻപിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം. ഓട്ടോ യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment