സൂക്ഷിക്കണം: മോട്ടോർ വാഹന വകുപ്പിന്റെ മൂന്നറിയിപ്പ്!

നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ പിഴവുകൾക്ക് പലപ്പോഴും കനത്ത വില നൽകേണ്ടി വരുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലത് കൈ കൊണ്ട് കുട്ടിയുടെ ഇടതു കൈ പിടിച്ച് വേണം നടക്കാൻ. മാത്രമല്ല കുട്ടിയുടെ കൈ നമ്മൾ പിടിക്കണം. കുട്ടികൾ നമ്മുടെ കൈ പിടിച്ച് നടക്കാൻ വിടരുതെന്നും ചിത്രം സഹിതം പങ്കുവച്ച് എംവിഡി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post