Home സാധനങ്ങൾ പ്ളാസ്റ്റിക് കവറിൽ നൽകുന്നത് കുറ്റകരം Alakode News August 22, 2024 0 കണ്ണൂർ:സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകിയാൽ പിഴ ചുമത്തുമെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയിൽ ഇത്തരം നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ ചുമത്തുമെന്നും സ്ക്വാഡ്
Post a Comment