മുകേഷിന് വൻ ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി

ബലാത്സംഗക്കേസില്‍ നടന്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് കോടതി തടഞ്ഞു. ജില്ല സെഷൻസ് കോടതിയാണ് താരത്തിന്റെ അറസ്റ്റ് തടഞ്ഞത്. അടുത്ത മാസം 3 വരെയാണ് അറസ്റ്റ് തടഞ്ഞത്. ജില്ലാ സെക്ഷൻസ് കോടതിയുടെ വിധി നടന് വൻ ആശ്വാസമാണ്. സാങ്കേതികമായി നോക്കിയാൽ മുകേഷിനെ കേസില്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ ഇനി സാധിക്കില്ല. അതേസമയം, മുകേഷിനെതിരെ കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്.

Post a Comment

Previous Post Next Post