മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസ് എടുത്തു. എറണാകുളം സ്വദേശിനിയുടെ ബലാത്സംഗ പരാതിയിൽ ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മരട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ജയസൂര്യക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്.

Post a Comment

Previous Post Next Post