JCI ഇന്ത്യ മേഖല 19 ലെ എമർജിങ്ങ് ഓൺട്രപ്രന്യൂർ അവാർഡ് ലസാറോ അക്കാദമിയുടെ ഡയറക്ടർ മിസ്റ്റർ ജോബി കെ പി തെരെഞ്ഞെടുക്കപ്പെട്ടു

ആലക്കോട്:JCI ഇന്ത്യ മേഖല 19 ലെ എമർജിങ്ങ് ഓൺട്രപ്രന്യൂർ  അവാർഡ്
ലസാറോ അക്കാദമിയുടെ ഡയറക്ടർ മിസ്റ്റർ ജോബി കെ പി തെരെഞ്ഞെടുക്കപ്പെട്ടു. 
കാഞ്ഞങ്ങാട് വച്ച് നടന്ന മേഖലാ പ്രവർത്തക സമ്മേളനത്തിൽ വച്ച് JCI ഇന്ത്യ നാഷണൽ പ്രസിഡണ്ട് ശ്രീ രഗേഷ് ശർമഅവാർഡ് നൽകി ആദരിച്ചു.പ്രസ്തുത സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് ശ്രീ രജീഷ് ഉദുമ ,നാഷണൽ ഭാരവാഹികളായ ശ്രീ നെജിൽ നാരായണൻ, JCI ആലുംനീ ക്ലബ്ബ് മുൻ ദേശീയ അധ്യക്ഷൻ എൻജിനീയർ പ്രമോദ് കുമാർ
മുൻ ജെസിഐ ദേശീയ ഉപാധ്യക്ഷൻ മാരായശ്രീവാസുദേവൻ അഡ്വക്കേറ്റ് ജോമി ജോസഫ്.ജയ്സൺ തോമസ് എന്നിവർ പങ്കെടുത്തു.മേഖല സമ്മേളനത്തിന് ചെറുപുഴ ചാപ്റ്റർ ആതിഥേയത്വം വഹിച്ചു
മേഖലാ സെക്രട്ടറി ശ്രീ ധനേഷ് നന്ദി അറിയിച്ചു

ഏവിയേഷൻ, ലോജിസ്റ്റിക്‌സ്, പാരാമെഡിക്കൽ എജ്യുക്കേഷൻ മേഖലകളിലെ മികച്ച കോഴ്സുകളുമായി ലസാരോ അക്കാദമിയെ നയിക്കുന്നതിൽ ജോബി കെപിയുടെ അർപ്പണബോധത്തിനും നൂതനമായ സമീപനത്തിനും ഈ അവാർഡ് തെളിവാണ്

Post a Comment

Previous Post Next Post