വ്യാജമദ്യ ദുരന്തം; കേരളത്തിലും ജാഗ്രത വേണം; തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി



തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ നിരവധിപേർ മരിച്ചതോടെ കേരളത്തിലും മുൻകരുതൽ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സർക്കുലർ. ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം. മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം. പാലക്കാട്‌ നിന്ന് കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി.

Post a Comment

Previous Post Next Post