HDFC ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

HDFC ബാങ്ക് സേവനങ്ങൾ വീണ്ടും തടസ്സപ്പെടും. ഈ മാസം 9, 16 തീയതികളിൽ പുലർച്ചെ 3.30 മുതൽ 7.30 വരെ 4 മണിക്കൂർ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നു. ഒരു സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ തകരാറ് സംഭവിക്കുന്നത്. എന്നിരുന്നാലും, സേവനങ്ങളിൽ അടിക്കടിയുള്ള തടസ്സങ്ങളിൽ ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post