ആലക്കോട്: ലഹരി എന്ന മഹാവിപത്തിനെതിരെ സംസാരിക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ വൈറലാവുന്നു. കണ്ണൂര്‍ തടികടവ് ഗവ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്‌നെര്‍ ജോബാണ് വീഡിയോയിലെ കുട്ടി. സ്കൂൾ വിമുക്തി ക്ലബ് ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അബ്നേറിന്റെ മനോഹര പ്രസംഗം. ഭാവി സുകുമാര്‍ അഴിക്കോടിനോടാണ് അബ്‌നെറിനെ വിദ്യാഭ്യാസമന്ത്രി V ശിവന്‍കുട്ടി ഉപമിച്ചത്. നിരവധി പ്രമുഖരാണ് വീഡിയോ പങ്കുവെച്ചത്.
Post a Comment