യാത്രക്കാരെ ബുദ്ധിമുട്ടിക്കും വിധം KSRTC ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെബി ഗണേഷ്‌കുമാർ. ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായാൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് KSRTC എംഡിക്ക് വാട്‌സാപ്പിൽ കൈമാറാം. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ബസ് തടയുമ്പോൾ അതിലെ യാത്രക്കാരുടെ സമയമാണ് നഷ്ടമാകുന്നത്. ബസ് തടഞ്ഞവ്യക്തിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി ഗണേഷ് അറിയിച്ചു.
'ബസ് തടഞ്ഞാൽ ഇനി നഷ്ടപരിഹാരം കൊടുക്കണം'; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി
Alakode News
0
Post a Comment