രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ

☾ കൃത്യ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം
☾ കിടക്കും മുമ്പ്, കൈ കാൽ കഴുകുന്നതോ, മേൽ കഴുകുന്നതോ, ഇളം ചൂടുള്ള പാൽ അല്ലെങ്കിൽ വെള്ളം കുടിക്കുന്നതോ നല്ലതാണ്
☾ യോഗ, റിലാക്സ് ആവാൻ പാട്ടു കേൾക്കുക, ഇതൊക്കെ ഉറക്കത്തിന് സഹായിക്കും
☾ വളരെ കട്ടിയുള്ളതും അല്ലെങ്കിൽ ഒരുപാട് മാർദവമായതുമായ കിടക്കകൾ ഒഴിവാക്കുക

Post a Comment

Previous Post Next Post