നീറ്റ് പരീക്ഷ റദ്ധാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള കാര്യങ്ങൾ ഉന്നത സമിതി അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. NTAയ്ക്ക് എതിരെ തെളുവുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം യുജിസി നെറ്റ് പരീക്ഷകളുടെ പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷ റദ്ദാക്കില്ല; കുറ്റക്കാർക്കെതിരെ കർശന നടപടി
Alakode News
0
Post a Comment