പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് KSU. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ KSU വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണെന്നും, പ്രതിഷേധിക്കുമ്പോൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും KSU വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
Alakode News
0
Post a Comment