Home കണ്ണൂരിൽ സ്കൂള്‍ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം Alakode News June 24, 2024 0 കണ്ണൂർ: വളപട്ടണം വെസ്റ്റേണ്‍ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂള്‍ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം.2 കുട്ടികള്‍ക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തില്‍ പെട്ടത്.
Post a Comment