കനത്ത മഴയിൽ കാർത്തികപുരം സ്കൂളിൻ്റെ മതിൽ ഇടിഞ്ഞ് വീണു.ഗതാഗതം തടസപ്പെട്ടു.

ആലക്കോട്: കനത്ത മഴയിൽ കാർത്തികപുരം സ്കൂളിൻ്റെ മതിൽ ഇടിഞ്ഞ് വീണു.ഗതാഗതം തടസപ്പെട്ടു.കാർത്തികപുരം ആലുംമൂട് -പാറോത്തുംമല റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണുള്ളത്.

Post a Comment

Previous Post Next Post