ന്യുയോർക്ക്: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് ഇന്ന് ന്യൂയോർക്കിലെ നാസ്സൊ ഇന്റർനാഷണല്‍ സ്റ്റേഡിയം വേദിയാകും.
ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. ഗ്രൂപ്പ് എയില്‍ ആദ്യമത്സരത്തില്‍ അയർലൻഡിനെ 8 വിക്കറ്റിന് തോല്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം യു.എസ്.എക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ആഘാതത്തിലാണ് പാകിസ്ഥാൻ.
ലൈവ്
രാത്രി 8 മുതല്‍ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും ദൂരദർശനിലും
Post a Comment