കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 മലയാളികളും. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. മുഴുവൻ പേരും ഉറക്കത്തിൽ ആയിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 50 ഓളം പേർ ആശുപത്രിയിലാണ്.ഹെല്‍പ്പ് ലൈന്‍: +965505246

Post a Comment