ചെറുപുഴ - പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു



ചെറുപുഴ : ചെറുപുഴ - പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ചെറുപുഴ - പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ആർഎംഎസ് ബസിലെ ജീവനക്കാരനായ  അഖിലേഷിനെ

മർദ്ദിച്ചതിൽ  പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് സമരം. വണ്ടി തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മര്‍ദനമേറ്റത്.

Post a Comment

Previous Post Next Post