തളിപ്പറമ്പ് വെള്ളിക്കീൽ പാർക്കിന് സമീപത്തു വച്ച് വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനമോടിച്ചെത്തിയ പത്താം ക്ലാസുകാരനെ പിടികൂടി പിഴ ചുമത്തി. രക്ഷിതാവിനും ആർസി ഉടമയ്ക്കുമെതിരെയാണ് കേസ്. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലാണ് കുട്ടി ബൈക്കോടിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ചാലുള്ള പിഴ, ബൈക്കിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ അതിന്റെ പിഴ അടക്കം അരലക്ഷം രൂപയോളം ഈടാക്കും.
മകൻ ബൈക്കോടിച്ചു; അച്ഛൻ പിഴയടച്ചത് അരലക്ഷം രൂപ
Alakode News
0
Post a Comment